Kumarakom raghunath biography of mahatma
Raghunath Temple is located in the holy city of Rishikesh, dedicated to Lord Ram and his wife, Sita.
Its history dates back to the 19th century when Maharaja Gulab Singh, the founder of the Dogra dynasty, envisioned building a grand temple to worship Lord Rama..
Kumarakom reghunath biography of nancy
വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം.
ആർടിസ്റ്റുകൾ താമസിക്കുന്ന കോട്ടേജിലേക്ക് കുമരകം രഘുനാഥിനെ അന്വേഷിച്ചൊരു ഫോൺകോൾ എത്തി. സംവിധായകൻ ഭരതനാണെന്ന് മറുതലയ്ക്കലുള്ള ശബ്ദം സ്വയം പരിചയപ്പെടുത്തി. ദിലീപും ഹരിശ്രീ അശോകനുമൊക്കെയുള്ള സെറ്റിൽ 'പ്രമുഖ'രുടെ ഫോൺ കോളുകൾ പതിവായിരുന്നതുകൊണ്ട് കുമരകം രഘുനാഥ് അതു കാര്യമായെടുത്തില്ല.
Assistant Professor S N College, Kumarakom.'ഫോൺ വച്ചിട്ടു പോടോ' എന്നു പറഞ്ഞ് ഫോണും കട്ട് ചെയ്ത് കുമരകം പോയി കിടന്നുറങ്ങി. അടുത്ത ദിവസം സെറ്റിലെത്തി, കെപിഎസി ലളിതയെ കണ്ടപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം അദ്ദേഹം തിരിച്ചറിയുന്നത്. എന്തായാലും ക്ഷമാപണത്തോടെ കുമരകം രഘുനാഥ് സംവിധായകൻ ഭരതനെ വിളിച്ചു.
അദ്ദേഹത്തിന്റെ ആവശ്യം കേട്ടപ്പോൾ തെല്ലൊന്ന് അമ്പരന്നെങ്കിലും അധികം ആലോചിക്കാതെ തന്നെ കുമരകം രഘുനാഥ് സമ്മതം മൂളി. അങ്ങനെയാണ് ദേവരാഗത്തിൽ അരവിന്ദ് സ്വാമിക്ക് കുമരകം രഘുനാഥ് ശബ്ദമാകുന്നത്.
Often referred to as the Manchester of the East, it was during a visit to this silk village on the bank of the.
കഥ അവിടെ തീർന്നില്ല. ദേവരാഗം റിലീസ് ചെയ്തു രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും കുമരകത്തെ തേടി ഭരതന്റെ വിളിയെത്തി. "താൻ കേരളത്തിൽ അറിയപ്പെടുന്ന ആളാണല്ലേ," ഭരതൻ ചോദിച്ചു.